മംഗലാപുരം: ദര്‍സ് സേവനരംഗത്ത് 40 വര്‍ഷം പിന്നിട്ട പ്രമുഖ പണ്ഡിതന്‍ ബേക്കല്‍ പി എം ഇബ്‌റാഹിം മുസ്‌ലിയാരെ ഈമാസം 18ന് മംഗലാപുരം തൊക്കോട്ട് വെച്ച് ആദരിക്കുന്നു.
1971 ല്‍ ഉത്തര്‍പ്രദേശിലെ ദയൂബന്ത് ദാറുല്‍ ഉലൂം അറബിക് കോളജില്‍നിന്ന് ബിരുദം നേടിയശേഷം സൂരിഞ്ച, ബണ്ട്‌വാള്‍ എന്നിവിടങ്ങളിലെ സേവനശേഷം 76 മുതല്‍ 38 വര്‍ഷമായി ബേക്കല്‍ ഹൈദ്രോസ് ജുമാ മസ്ജിദില്‍ മുദരീസായും ഇപ്പോള്‍ ബേക്കല്‍ ഇംദാദുല്‍ ഇസ്‌ലാം അറബിക് കോളജ് പ്രിന്‍സിപ്പാളായി സേവനം ചെയ്തുവരുന്നു.
മതവിഷയങ്ങളില്‍ ഉന്നത പാണ്ഡിത്യമുള്ള ഇബ്‌റാഹിം മുസ്‌ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, ഉഡുപ്പി, ചിക്മംഗളൂരു, ഹാസന്‍ ജില്ലാ സംയുക്ത ഖാസി, കര്‍ണാടക സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്, അല്‍ അന്‍സാര്‍ കന്നട വാരിക ചീഫ് എഡിറ്റര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു.
40 വര്‍ഷത്തെ ദര്‍സ് സേവനകാലത്ത് വാര്‍ത്തെടുത്ത മതപണ്ഡിതരുടെ കൂട്ടായ്മയായ മജ്‌ലിസ് ഇശാഅത്തുസ്സുന്ന ബേക്കലിന്റെ നേതൃത്വത്തില്‍ 18ന് വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന ആദരിക്കല്‍ സമ്മേളനത്തില്‍ പ്രഗത്ഭ സാദാത്തുക്കള്‍, മതപണ്ഡിതന്മാര്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉന്നത നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഇതുസംബന്ധമായി ചേര്‍ന്ന യോഗത്തില്‍ മജ്‌ലിസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി ജാല്‍സൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ബാകിര്‍ സഅദി അല്‍ ബുഖാരി പ്രാര്‍ഥന നടത്തി. ഖാസിം നഈമി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് സൈനി, അബ്ദുല്ലത്തീഫ് മദനി, ത്വയ്യിബ് ബാഹസനി, ഇസ്സാഈല്‍ സഅദി ഉറുമണ, സയ്യിദ് അശ്‌റഫ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് പൂക്കോയ മാണിക്കോത്ത്, ഇസ്ഹാഖ് കോട്ടപ്പുറം, അബ്ദുല്‍ ഖാദിര്‍ മദനി താമരശ്ശേരി, എം കെ എസ് തങ്ങള്‍ കൊടുവള്ളി, ഇസ്ഹാഖ് ബാ ഹസനി, മൊയ്തു സഅദി തോട്ടാല്‍, ഉമര്‍ മൗലവി തൃശൂര്‍, ഹസന്‍ ഹിമമി ബാറടുക്ക, ജാബിര്‍ പാറക്കട്ട, അബുല്‍ ബുഷ്‌റ അബൂബക്കര്‍ ഫൈസി ജാല്‍സൂര്‍, ഡി എ അബ്ദുല്‍ കരീം മൗലവി, ഹംസ എടനീര്‍, ശരീഫ് മദനി കട്ടക്കാല്‍, ഇബ്‌റാഹിം നഈമി കര്‍ണാടക, അലവി സഖാഫി സകലേശ്പുര, ഇസ്ഹാഖ് ബാഹസനി പുത്തൂര്‍, ഹംസ സഖാഫി തെരുവത്ത്, ശാഫി സഖാഫി കൊറ്റുമ്പ, മജീദ് സഅദി മംഗലാപുരം, മുനീര്‍ സഖാഫി മരുതടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി ബി എം മൂസ സഖാഫി ആലംപാടി സ്വാഗതം പറഞ്ഞു.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment