Latest News

കേരള പത്രപ്രവര്‍ത്തക യൂണിയന്‍: എം ഒ വര്‍ഗീസ് ജില്ലാ പ്രസിഡന്റ്


കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) കാസര്‍കോട് ജില്ലാ പ്രസിഡന്റായി എം ഒ വര്‍ഗീസ് (ദേശാഭിമാനി), സെക്രട്ടറിയായി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി (ഉത്തരദേശം) എന്നിവരെ തെരഞ്ഞെടുത്തു. 

കെ രാജേഷ്‌കുമാര്‍- മാതൃഭൂമി (ട്രഷറര്‍), വി വി പ്രഭാകരന്‍- അമൃത ടി വി (വൈസ് പ്രസിഡന്റ്), ബി അനീഷ്‌കുമാര്‍- മലയാള മനോരമ (ജോയിന്റ് സെക്രട്ടറി), കെ നാരായണന്‍ നായര്‍- ജനയുഗം, പി ശ്രീധരന്‍- കേരള കൗമുദി (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. 

റിട്ടേണിങ് ഓഫീസര്‍ സി എസ് നാരായണന്‍കുട്ടി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.