കൊച്ചി: കോൺഗ്രസിലെ പ്രശ്നങ്ങളിൽ ഘടകകക്ഷികൾ ഇടപെടേണ്ടെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്. കോൺഗ്രസിലുള്ളത് ചില്ലറ പ്രശ്നങ്ങൾ മാത്രമാണ്. അത് കോൺഗ്രസ് തന്നെ പരിഹരിച്ചോളാം. ഘടകകക്ഷികൾ ഇക്കാര്യത്തിൽ ഇടപെടേണ്ട. ഘടകകക്ഷികളുടെ പ്രശ്നത്തിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും ആര്യാടൻ ചൂണ്ടിക്കാട്ടി.
രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരും. അതിനെ കോൺഗ്രസിൽ ആരും എതിർക്കില്ല. എന്നാൽ എപ്പോഴാണെന്ന് പറയാനാകില്ല. ഘടകകക്ഷികൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് മുന്നണിയിൽ പറയണം എന്നും ആര്യാടൻ നിർദ്ദേശിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment