കൊച്ചി: ലീഗ് ഉപമുഖ്യമന്ത്രിപദം ചോദിച്ചാല്‍ അതില്‍ തെറ്റ് പറയാനാവില്ലന്നും നേരത്തെ ലീഗിന് ഉപമുഖ്യമന്ത്രിപദം ഉണ്ടായിരുന്നുവെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്. രമേശന്‍ ചെന്നിത്തല ഉപമുഖ്യമന്ത്രി ആവുന്നതിനോട് ഘടക കക്ഷികള്‍ക്ക് എതിര്‍പ്പുണ്ടാവില്‌ളെന്നും ആര്യാടന്‍ പറഞ്ഞു.
ലോഡ് ഷെഡിംഗ് ഈ വര്‍ഷം ഉണ്ടാവില്ലെന്നും ഈ വര്‍ഷം വൈദ്യുതി നിരക്ക് കുറക്കില്ലെന്നും ആര്യാടന്‍ പറഞ്ഞു
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment