റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാഹനം തകര്‍ത്തു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റവും ഉണ്ടായി. യു.ഡി.എഫ് പ്രവര്‍ത്തകരാണ് മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തത്. മുഖ്യമന്ത്രിയെ തടയാനും കരിങ്കൊടി കാട്ടാനും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. പൊലീസ് വലയം ഭേദിച്ച് സി.പി.എം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment