മംഗലാപുരം: ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിക്രമിച്ച് കയറി സൈനികരെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ച് മംഗലാപുരത്ത് പാകിസ്താന് പതാക കത്തിച്ചു. വിശ്വഹിന്ദു പരിഷത്തും ഹിന്ദുജനജാഗ്രതി സമിതിയുമാണ് വ്യത്യസ്ത പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
പി.വി.എസ്. സര്‍ക്കിളില്‍ സംഘടിപ്പിച്ചാണ് വി.എച്ച്.പി. പ്രവര്‍ത്തകര്‍ പാക് പതാക കത്തിച്ചത്. പ്രതിരോധ മന്ത്രി എ.കെ.ആന്റണിയുടെ കോലവും പ്രതിഷേധക്കാര്‍ കത്തിച്ചു.
ജനജാഗ്രതി സമിതിയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന് മുമ്പില്‍ നടന്ന പ്രതിഷേധത്തിന് പ്രസന്ന കാമത്ത് നേതൃത്വം നല്കി. രാജ്യം ഭരിക്കുന്ന സര്‍ക്കാറിന് പാകിസ്താനെ സൈനികമായി നേരിടാന്‍ ധൈര്യമില്ലെന്ന് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയോടെ തെളിഞ്ഞിരിക്കയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment