ഉദുമ: ഉദുമ കൊക്കാല്‍ സ്വദേശി കണ്ണൂരില്‍ കുഴഞ്ഞ് വീണ് മരിച്ചു.
ഉദുമയിലെ പഴയകാല ജനതാദള്‍ നേതാവ് പരേതനായ കെ. ബാലകൃഷ്ണന്റെ മകനും ഹാന്ററക്സ് റിട്ട. മനേജറുമായ വിജയകുമാര്‍ (61) ആണ് കണ്ണൂര്‍ ചാലാട് കുഴഞ്ഞ് വീണ് മരിച്ചത്.
ചോയിച്ചിയാണ് മാതാവ്, ഭാര്യ: ഷൈലജ, മക്കള്‍: വിപിന്‍, ഭവനീത്
സഹോദരങ്ങള്‍: നരേന്ദ്രന്, ജയപ്രകാശ്, റാംമോഹനന്, ഇന്ദിര, ജ്യോതി, പ്രീത, സാവിത്രി.
സംസ്കാരം ശനിയാഴ്ച വൈകുന്നേരത്തേടെ ഉദുമ കൊക്കാലിലുളള വീട്ടുവളപ്പില്‍

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment