പയ്യന്നൂര്‍: ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും പവിത്ര ജ്വല്ലറി ഗ്രൂപ്പ് ഉടമയുമായ ഒ.കെ.ഗോപാലന്‍ (79) നിര്യാതനായി.
പയ്യന്നൂരിലെ സാമൂഹിക, സാംസ്‌കരിക, ആധ്യാത്മിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന സാന്നിധ്യമായിരുന്നു. പയ്യന്നൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം നവീകരണ സമിതി, തായിനേരി തുളുവന്നൂര്‍ ശ്രീമഹാവിഷ്ണുക്ഷേത്രം, പട്ടോളി ഭഗവതിക്ഷേത്രം, പയ്യന്നൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, കണ്ണൂര്‍ ജില്ലാ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍, പയ്യന്നൂര്‍ ചിന്മയ മിഷന്‍ തുടങ്ങിയവയുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചു.
ഭാര്യ: ചിന്താമണി. മക്കള്‍: ഒ.കെ.പവിത്രന്‍ (മാനേജിങ് പാര്‍ട്ട്ണര്‍, പവിത്ര ജ്വല്ലറി, പയ്യന്നൂര്‍), പരേതനായ സുമിത്രന്‍ (പഞ്ചമി ജ്വല്ലേഴ്‌സ്, പയ്യന്നൂര്‍), രാജീവന്‍ (മാനേജിങ് പാര്‍ട്ട്ണര്‍, പവിത്ര ജ്വല്ലറി, തളിപ്പറമ്പ്), രാജീവന്‍ (മാനേജിങ് പാര്‍ട്ട്ണര്‍, പവിത്ര ജ്വല്ലറി, ചെറുപുഴ), അനിത, സുനിത. മരുമക്കള്‍: അജിത (കോഴിക്കോട്), ബിന്ദു (വടകര), ഭവിത (കൊയിലാണ്ടി), സുനിഷ (കണ്ണൂര്‍), ഹരിദാസന്‍ (നാമത്ത്), വേണുഗോപാലന്‍ (തളിപ്പറമ്പ്). സഹോദരങ്ങള്‍: നാരായണന്‍ (പുണെ), യശോദ, മീനാക്ഷി, പരേതനായ ഭാസ്‌കരന്‍.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Payyannur

No comments:
Post a Comment