Latest News

ബള്ളൂറിലെ ബി.എ.മുഹമ്മദ് നിര്യാതനായി

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ബള്ളൂറിലെ ബി.എ.മുഹമ്മദ് (67) നിര്യാതനായി. ഭാര്യ: ആയിശ. 

മക്കള്‍: ഹമീദ് (ഭേല്‍ ഫാക്ടറി), സിദ്ദീഖ് (ബഹ്‌റൈന്‍), ഔഫ്, ശരീഫ് (ബഹ്‌റൈന്‍), സുബൈര്‍, സുഹ്‌റ, സുലൈഖ, റുഖിയ. മരുമക്കള്‍: അബൂബക്കര്‍, അസീസ്, ശരീഫ്, സുഹ്‌റ, മിസ്‌രിയ, മഷൂറ. 

സഹോദരങ്ങള്‍: ഷാഫി, ദിനീദ്, മൊയ്തീന്‍കുട്ടി, അബൂബക്കര്‍, ഉമ്മാലിമ്മ, പരേതയായ മൈമൂന.


Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.