Latest News

ഉദുമ ജന്‍മ കടപ്പുറത്ത് അടിഞ്ഞ ടാങ്കറില്‍ ചോര്‍ച്ചയെന്ന് സംശയം


ഉദുമ: ഉദുമ ജന്‍മ കടപ്പുറത്ത് കഴിഞ്ഞ 24ാം തീയ്യതി അടിഞ്ഞ ടാങ്കറില്‍ ചോര്‍ച്ച അനുഭവപ്പെട്ടതായി സംശയം. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഈ പ്രദേശങ്ങള്‍ പ്രത്യേക തരത്തിലുളള ഗന്ധം അനുഭവപ്പെട്ടതായും ഇത് ശ്വസിച്ചവര്‍ക്ക് അശ്വസ്തത അനുഭവപ്പെട്ടതായും പറയപ്പെടുന്നു. സംഭവമറിഞ്ഞ് ബേക്കല്‍ പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കാഞ്ഞങ്ങാട് നിന്നുളള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.

ഉദുമ, കോട്ടിക്കുളം കടപ്പുറത്ത് രണ്ട് കൂറ്റന്‍ ടാങ്കറുകള്‍ കൂടി അടിഞ്ഞു

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.