കാഞ്ഞങ്ങാട്: വീടിന്റെ ഓടുപൊളിച്ചു അകത്തുകടന്നു മോഷണം നടത്തിയ യുവാവ് വീട്ടുടമയുടെതന്നെ ബൈക്കില്‍ രക്ഷപ്പെടവേ നാട്ടുകാര്‍ വഴിലിയിട്ടു പിടികൂടി.
ഭീമനടിയിലെ തയ്യില്‍ ബേബിയുടെ വീടിന്റെ ഓടുപൊളിച്ചു അകത്തു കടന്ന 16വയസുകാരന് ബേബിയുടെ ബൈക്കില്‍ രക്ഷപെടുകയായിരുന്നു. വിവരമറിഞ്ഞു നാട്ടുകാരുടെ നേതൃത്വത്തില്‍ കുട്ടിക്കളളനെ നര്‍ക്കിലക്കാട് വച്ചു പിടികൂടി ചിറ്റാരിക്കാല്‍ പോലീസില്‍ ഏല്‍പ്പിച്ചു.
ശനിയാഴ്ച വൈകുന്നേരം 7.30ഓടെയാണു സംഭവം. നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് പതിനാറുകാരനെന്ന് പോലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment