Latest News

വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബിന്റെ മകന്‍ വിവാഹിതനായി

പരപ്പനങ്ങാടി : വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബിന്റെ മകന്‍ ഫിനാസ് നഹ വിവാഹിതനായി. ചാവക്കാട് സ്വദേശി ഇ.പി മൂസഹാജിയുടെ മകള്‍ ഷഹാലയാണ് വധു
ഫിനാസ് നഹ ഹൈദരബാദ് ഐഐടി വിദ്യാര്‍ത്ഥിയാണ്.

വിവാഹസല്‍ക്കാരത്തില്‍ മൂഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി ഇ അഹമ്മദ്, മന്ത്രിമാരായ തിരൂവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെഎം മാണി, കെസി ജോസഫ്, മഞ്ഞളാംകുഴി അലി, ജയലക്ഷമി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.