ന്യൂഡല്‍ഹി: കാശ്മീർ നിയന്ത്രണ രേഖയില്‍ അഞ്ച് ഇന്ത്യന്‍ സൈനികർ വധിക്കപ്പെട്ട സംഭവത്തില്‍ മറുപടി നല്‍കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന് ഇന്ത്യ.
ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെടുത്താന്‍ പുതിയ തുടക്കം വേണമെന്ന പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഇപ്രകാരം വ്യക്തമാക്കിയത്.
ഷെരീഫിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ ആദ്യം ഇന്ത്യ ഉന്നയിച്ച ആശങ്കകള്‍ക്ക് മറുപടി പറയുകയാണ് പാക്കിസ്ഥാന് ചെയ്യേണ്ടതെന്നും വിദേശകാര്യമന്ത്രാലയം വക്താവ് സയീദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.
നിയന്ത്രണ രേഖയില്‍ യാതൊരു പ്രകോപനവുമില്ലാതെ വെടിവെയ്പ് നടത്തുന്ന രീതി തുടര്‍ന്നാല്‍ സ്വാഭാവികമായും ഉഭയകക്ഷി ബന്ധത്തില്‍ അതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newdelhi, India pak
No comments:
Post a Comment