തമിഴ് സിനിമാലോകത്തെ മുന്‍നിര നായികമാരില്‍ ഒന്നാം സ്ഥാനമാണ് ഇന്ന് ഹന്‍സി മോട്വാനിക്ക്. ഹന്‍സിക കഴിഞ്ഞേ കാജല്‍ അഗര്‍വാളും, നയന്‍താരയും തമന്ന തുടങ്ങിയവരൊക്കെ ഉള്ളൂ. ഹന്‍സികയെ നായികയാക്കി പടം പിടിക്കാന്‍ നിര്‍മാതാക്കള്‍ക്കിടയില്‍ അടിപിടിയാണ്. പ്രതിഫലം എത്ര ചോദിച്ചാലും കൊടുക്കാനും അവര്‍ തയ്യാര്‍.
ആര്യ നായകനായ ചേട്ടൈ പരാജയപ്പെട്ടതോടെ ഇനി സിനിമാ ജീവിതത്തിലൊരിക്കലും ആര്യയ്‌ക്കൊപ്പം താന്‍ അഭിനയിക്കില്ലെന്ന വാശിയിലാണത്രേ നടി. സിനിമ എട്ടുനിലയില്‍ പൊളിഞ്ഞതോടെയാണ് ഹന്‍സികയുടെ തീരുമാനം.
ഈയിടെ തന്റെ പുതിയ ചിത്രത്തിലേക്ക് നായികയായി ആര്യ ഹന്‍സികയെ ശുപാര്‍ശ ചെയ്തു. നിര്‍മ്മാതാക്കള്‍ സമീപിച്ചപ്പോളാകട്ടെ ഓഫര്‍ നിരസിച്ചുകൊണ്ടു ഹന്‍സിക പറഞ്ഞത് തനിക്ക് ഓടുന്ന കുതിരപ്പുറത്തിരിക്കാനാണ് ആഗ്രഹമെന്നാണ്.
സുന്ദര്‍ സി. സംവിധാനം ചെയ്ത ‘തീയാ വേലൈ ശെയ്യണം കുമാരു’, സിങ്കം 2, ‘ഒരു കല്‍ ഒരു കണ്ണാടി’ തുടങ്ങിയ ചിത്രങ്ങള്‍ വിജയം കൊയ്തതോടെ നടിയുടെ ഡിമാന്‍ഡ് കൂടിയിരിക്കുകയാണ്. പ്രദര്‍ശനത്തിനെത്താനുള്ള ബിരിയാണി, വാല് എന്നീ ചിത്രങ്ങളും വിജയപ്രതീക്ഷ നല്‍കുന്നവയാണ്.
അടുത്തകാലത്ത് എ.ആര്‍.മുരുകദാസിന്റെ ചിത്രത്തിലേക്ക് ഒരു കോടിയാണ് പ്രതിഫലമായി ഹന്‍സിക ആവശ്യപ്പെട്ടത്. പറ്റുമെങ്കില്‍ തരിക, അല്ലെങ്കില്‍ എന്നെ വിട്ടേക്കുക എന്നായിരുന്നു പ്രതിഫലം ചോദിച്ചതിനോടൊപ്പം നടി നിര്‍മാതാക്കളെ അറിയിച്ചത്. ‘നല്ല ബാനറാണോ, നല്ല കഥയാണോ എങ്കില്‍ ഞാന്‍ അഭിനയിക്കും. പക്ഷേ പ്രതിഫലം പറഞ്ഞതു കിട്ടണം’. ഹന്‍സികയുടെ ഡിമാന്റ് ഇത്രമാത്രം. നിര്‍മാണക്കമ്പനി സമ്മതിച്ചതോടെ ഈ മാസം ഷൂട്ടിംഗ് ആരിംഭിക്കാനിരിക്കയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bolywood,Actress, Hansika,

No comments:
Post a Comment