Latest News

സോണിയ ഗാന്ധി അടുത്ത മാസം തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അടുത്ത മാസം ഏഴിനു തിരുവനന്തപുരത്തെത്തും. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ആദ്യഘട്ടം ഏഴിനു തിരുവനന്തപുരംസെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും.

അന്നുതന്നെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ കെപിസിസി സംഘടിപ്പിക്കുന്ന പരിപാടിയിലും അവര്‍ പങ്കെടുക്കും. വൈകുന്നേരം കനകക്കുന്നില്‍ ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. എട്ടിന് ആക്കുളത്ത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളിജിയുടെ ഇന്നവേഷന്‍ സെന്ററിന്റെ ശിലാസ്ഥാപനവും സോണിയ ഗാന്ധി നിര്‍വഹിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram New, Thiruvananthapuram, Soniya Gandhi, Inogration

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.