കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന് 23,200 രൂപയായി. ഗ്രാമിന് 20 രൂപ നിരക്കിലാണ് വില ഉയര്‍ന്നത്. 2900 രൂപയാണ് ഒരു ഗ്രാമിന്റെ വില.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment