തൃപ്പൂണിത്തുറ:അർജുന നിഷേധിച്ചതിലൂടെ തന്നെയല്ല, വോളിബാളിനെയാണ് കായിക മന്ത്രാലയം അപമാനിച്ചതെന്ന് ടോം ജോസഫ് പറഞ്ഞു. ഇനി അർജുനയ്ക്കായി നാമനിർദ്ദേശം സമർപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
15 വർഷം രാജ്യത്തിനായി കളിച്ചിട്ടുണ്ട്. എന്നിട്ടും പരിഗണിക്കാത്തത് മലയാളി ആയതുകൊണ്ടാണ്. മറ്റേതെങ്കിലും സംസ്ഥാനത്താണ് കളിച്ചിരുന്നതെങ്കിൽ പണ്ടേ അർജുന ലഭിച്ചേനെ. സർക്കാർ ആവശ്യപ്പെട്ടാലും അർജുന ലഭിക്കാനായി ഇനി ആരെയും സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment