സീതാരാമ, നഞ്ചില്‍ കുഞ്ഞിരാമന്, സതീഷ്.പി.വി, ശശികാവുങ്കാല് എന്നിവര്‍ സംസാരിച്ചു. ശോഭായാത്ര 28ന് ശംഭുനാട് കാട്ടാംമ്പള്ളി ശ്രീദുര്‍ഗ്ഗാപരമേശ്വരി ദേവസ്ഥാനത്ത് നിന്നും ആരംഭിച്ച് വിവേകാനന്ദനഗര്‍, പാലിച്ചിയടുക്കം, ശാസ്താനഗര്‍ വഴി തലക്ലായി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രാങ്കണത്തില്‍ സംഗമിച്ച് കോട്ടരുവം ശ്രീമഹാവിഷ്ണുമൂര്ത്തി ദേവസ്ഥനത്ത് സമാപിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment