കാസര്‍കോട്: അജ്മീര്‍- എറണാകുളം മരുസാഗര്‍ എക്സ്പ്രസില്‍ ഭക്ഷ്യവിഷബാധറ്റ സംഭവത്തില്‍ ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെയാണ് ഭക്ഷണങ്ങള്‍
വിതരണം ചെയ്തതെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫിസറുടെ പ്രാഥമിക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
വെജിറ്റബിള്‍ ബിരിയാണി,മുട്ട ഓംലെറ്റ് എന്നിവയില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് കണ്ടെത്തല്‍.ട്രെയിനില്‍ നിന്ന് ലഭിച്ചത് വളരെ വൃത്തിഹീനമായ ഭക്ഷണമാണെന്ന് യാത്രക്കാര്‍ ആരോപിച്ചിരുന്നു.
ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലായിരുന്ന അഞ്ചുപേരും ആസ്പത്രി വിട്ടു.ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് യാത്രക്കാരും റെയില്‍വെ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

ഭക്ഷ്യവിഷബാധ: അപകട നില തരണം ചെയ്തതായി ഡോക്ടർമാർ
അജ്മീര്‍ എറണാകുളം മരുസാഗര്‍ എക്സ്പ്രസിലെ 50 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment