നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ താഹിറ സത്താര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ശരീഫ്, യൂണിറ്റ് പ്രസിഡണ്ട് എ.കെ. മൊയ്തീന്‍കുഞ്ഞി, ജനറല്‍ സെക്രട്ടറി നാഗേഷ് ഷെട്ടി, വൈസ് പ്രസിഡണ്ട് ബാലകൃഷ്ണ ഷെട്ടി, ട്രഷറര്‍ അഷ്റഫ് സുല്‍സണ്‍, ഡയറക്ടര്‍മാരായ പൈക്ക അബ്ദുല്ലക്കുഞ്ഞി, പി.എ.അബ്ദുല്‍ ഖാദര്‍, കെ.എം.ലത്തീഫ്, പി.എ. ഇല്ല്യാസ്, മുഹമ്മദ് ഗസ്സാലി, എല്‍.എ. മഹ്മൂദ് ഹാജി, എ.എം. കടവത്ത്, ഇ.അബ്ദുല്‍ റഹ്മാന് കുഞ്ഞുമാസ്റ്റര്, അബ്ബാസ് ബീഗം, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, എന്‍.എം.സുബൈര്‍, ബഷീര്‍ കല്ലങ്കടി, ജി.എസ്. ശശിധരന്, പി.കെ. രാജന്, എ.എ.അസീസ്, ടി.എച്ച്. അബ്ദുല്‍ റഹ്മാന്, കെ.എം. ബഷീര്‍, കല്ലങ്കടി മുഹമ്മദ്കുഞ്ഞി, എ.എ.അബ്ദുല്‍ റഹ്മാന്, ടി.എ. ഷാഫി പ്രസംഗിച്ചു. ഡയറക്ടര്‍ ഖാദര്‍ ബങ്കര സ്വാഗതവും സെക്രട്ടറി എ.പ്രദീപ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment