ദില്ലി: ദില്ലിയില്‍ ഭീകരാക്രമണ സാധ്യതയുള്ളതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
ലഷ്ക്കര്‍തൊയിബ തലവന്‍ ഹാഫിസ് സെയിദിന്‍റേതാണ് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് ദില്ലിയില്‍ സുരക്ഷ ശക്തമാക്കി.
മുബൈ ഭീകരാക്രമണ കേസിലെ പ്രധാന സൂത്രധാരകനായ ഇദ്ദേഹത്തെ പാക്കിസ്ഥാനോട് കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പാക്കിസ്ഥാന്‍ ഇക്കാര്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. അദ്ദേഹം ട്വിറ്ററിലൂടെ നടത്തിയ ഈദ് ആശംസയില്‍ ഇന്ത്യയെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Hafis Syid, Mumbai
No comments:
Post a Comment