Latest News

കോറോത്ത് രാഘവന്‍ നായര്‍ നിര്യാതനായി

നീലേശ്വരം: പേരോല്‍ വാണിയംവയലിലെ കോറോത്ത് രാഘവന്‍ നായര്‍ (85) നിര്യാതനായി. ഭാര്യ- മുതിരക്കാല്‍ തമ്പായി അമ്മ.മക്കള്‍- അംബുജാക്ഷി, വിജയന്‍, ഇന്ദിര, ഗോപിനാഥ്..മരുമക്കള്‍- പത്മിനി, രതീശന്‍, പ്രിയ, പരേതനായ മാധവന്‍ നായര്‍.
സഹോദരങ്ങള്‍- പരേതരായ നാരായണന്‍ നായര്‍, ലക്ഷ്മി അമ്മ, കൃഷ്ണന്‍ നായര്‍.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.