നീലേശ്വരം: കിഴക്കന്‍കൊഴുവല്‍ മൈലിട്ട തറവാട് ഇളയച്ഛന്‍ കിനാനൂര്‍ ചേടിക്കുണ്ടിലെ മൈലിട്ട കമ്മാരന്‍ നായര്‍ (85) നിര്യാതനായി.
ഭാര്യ- എറുവാട്ട് മാധവി അമ്മ.മക്കള്‍- അംബുജാക്ഷി, ബാബു (ഡ്രൈവര്‍, ജനകീയം ബസ്, പുതുക്കുന്ന്), നളിനി, ദാമോദരന്‍, പ്രേമലത.മരുമക്കള്‍- ചക്രപാണി (ലക്ഷ്മി ഓയില്‍ ആന്‍ഡ് ഫ്‌ളോര്‍മില്‍സ്, ചായ്യോത്ത്), പുഷ്പലത (കെഎസ്എഫ്ഇ, നീലേശ്വരം), ശ്രീധരന്‍ (ഇന്‍ഫാം കട, കാലിച്ചാനടുക്കം), എം. ശശീന്ദ്രന്‍ (ജില്ലാ പഞ്ചായത്ത്, കാസര്‍കോട്), പ്രസീത (വട്ടോളി), സഹോദരങ്ങള്‍- നാരായണന്‍ നായര്‍, ഉച്ചിര അമ്മ, കുഞ്ഞമ്മാറമ്മ, പരേതരായ രാഘവന്‍ നായര്‍, നാരായണി അമ്മ.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment