നീലേശ്വരം: പടന്നക്കാട് കാര്‍ഷിക കോളജ് റിട്ട. ഫാം തൊഴിലാളി കണിച്ചിറയിലെ മാട്ടുമ്മല്‍ കുഞ്ഞിരാമന്‍ (78) നിര്യാതനായി.
ഭാര്യ- പി. കുഞ്ഞിപ്പെണ്ണ്.മക്കള്‍- രവീന്ദ്രന്‍, തങ്കമണി (ദിനേശ് ബീഡി നീലേശ്വരം ബ്രാഞ്ച്), രാജന്‍, സതി.മരുമക്കള്‍- കാഞ്ചന (തൈക്കടപ്പുറം), ടി. മണി (കുവൈറ്റ്), എം. ഉഷ (കണിച്ചിറ), വിനോദ് (പുതുക്കൈ).സഹോദരങ്ങള്‍-മാതക്കുഞ്ഞി (തീര്‍ഥങ്കര), ഗോവിന്ദന്‍ കണിച്ചിറ (കുവൈറ്റ്), പരേതനായ ബാലകൃഷ്ണന്‍.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment