നീലേശ്വരം: പടന്നക്കാട് കാരക്കുണ്ടിലെ പരേതനായ പുഴക്കര അബൂബക്കറിന്റെ ഭാര്യ കൂച്ചാനം മറിയം ഹജ്ജുമ്മ (58) നിര്യാതയായി.
മക്കള്‍- മുഹമ്മദ് കുഞ്ഞി, മുനീര്‍ (ഇരുവരും അബുദാബി), ഷമീറ.മരുമക്കള്‍- നസീമ (മീനാപ്പീസ്), കമറുദ്ദീന്‍ (ബല്ലാ കടപ്പുറം), ഉമ്മര്‍.സഹോദരങ്ങള്‍- മൊയ്തു, ഹസ്സന്‍, അബ്ദുല്ല, ദൈനബി, ഫാത്തിമ.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment