പാലക്കാട്: ആലത്തൂരിൽ അമ്മയെയും മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പഴന്പാലക്കോട് നൊച്ചൂർ പാറയിൽ വീട്ടിലെ ജഗതീഷിന്റെ ഭാര്യ വിദ്യമോൾ (28), മക്കളായ ജിതിൻ (മൂന്നര) ജിൻസ (ഒന്നര) എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 3.30ന് വിദ്യമോളുടെ വീട്ടിലാണ് സംഭവം.
ഭർത്താവ് ജഗതീഷ് സ്വന്തം വീട്ടിലായിരുന്നു. വിദ്യമോൾക്ക് മാനസിക അസ്വസ്ഥത ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ അനുജത്തിയുടെ പ്രസവവുമായി ബന്ധപ്പെട്ട ചടങ്ങുണ്ടായിരുന്നതിനാൽ വീട്ടുകാർ ഉറങ്ങാൻ വൈകിയിരുന്നു. ഇതിന്റെ മറവിലാണ് കൃത്യം നടത്തിയത്. മൃതദേഹങ്ങൾ ആലത്തൂർ ഗവ. ആശുപത്രിയിൽ.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram New
No comments:
Post a Comment