തിരുവനന്തപുരം: സംസ്ഥാനത്ത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ആര്‍ക്കും നിഷേധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
എന്നാല്‍ സമരം സമാധാനപരമായിരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വെള്ളിയാഴ്ച
പറഞ്ഞിരുന്നു. ഇതില്‍ ആരു പറഞ്ഞതാണ് ശരിയെന്ന് വ്യക്തമാക്കിയാല്‍ മതി ആശയക്കുഴപ്പം മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം നേരിടാന്‍ കേന്ദ്രസേനയെ വിളിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മഴക്കെടുതി നേരിടാന്‍ കേന്ദ്രസഹായം അഭ്യര്‍ഥിക്കാനായി ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി രാവിലെയാണ് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.
പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അത് നിഷേധിക്കില്ല. എന്നാല്‍ സെക്രട്ടറിയേറ്റിലേക്ക് ആളെ കയറ്റില്ലെന്ന് പറഞ്ഞാല്‍ അത് അംഗീകരിച്ചുകൊടുക്കാനാകില്ല. ശക്തമായ സമരമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്.
പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അത് നിഷേധിക്കില്ല. എന്നാല്‍ സെക്രട്ടറിയേറ്റിലേക്ക് ആളെ കയറ്റില്ലെന്ന് പറഞ്ഞാല്‍ അത് അംഗീകരിച്ചുകൊടുക്കാനാകില്ല. ശക്തമായ സമരമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്.
പറഞ്ഞിരുന്നു. ഇതില്‍ ആരു പറഞ്ഞതാണ് ശരിയെന്ന് വ്യക്തമാക്കിയാല്‍ മതി ആശയക്കുഴപ്പം മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, LDF,Umman Chandi
No comments:
Post a Comment