തിരുവനന്തപുരം: പോലീസുകാരനെ തെറിവിളിച്ച സീരിയല്‍ നടിക്ക് പിഴ ശിക്ഷ. സീരിയല്‍ നടി സംഗീതാ മോഹനാണ് കോടതി ഇരുനൂറ് രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്. ട്രാഫിക് നിയമലംഘനം ചോദ്യംചെയ്ത പോലീസുകാരനെ റോഡില്‍വെച്ച് പരസ്യമായി തെറിവിളിച്ച കേസിലാണ് ശിക്ഷ.
ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി മൂന്നാണ് പ്രതിയെ ശിക്ഷിച്ചത്. മ്യൂസിയം എല്‍.എം.എസ്. ജങ്ഷനിലെ സീബ്രാലൈന്‍ കടന്നുനിന്ന നടിയുടെ വാഹനത്തെ പോലീസ് ഉദ്യോഗസ്ഥന് തടഞ്ഞിരുന്നു. ഇതില്‍ കുപിതയായ നടി പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞെന്നായിരുന്നു പോലീസ് കേസ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Police, Serial Actress, Sangeetha Mohan
No comments:
Post a Comment