പ്രാധാനാദ്ധ്യാപകന്‍ എ. പവിത്രന്‍ ദേശീയപതാക ഉയര്‍ത്തി. സ്‌കൂള്‍ മുന്‍പ്രധാനാദ്ധ്യാപകനായിരുന്ന നാരായണന്‍ മാസ്റ്റരുടെ പേര് കുടുംബാംഗങ്ങള്‍ നിര്‍മ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.വി.ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. കെ.രവിവര്‍മ്മന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ടി.നാരായണന്‍, പി.കെ.മാധവി, വരദരാജന്‍, കൃഷ്ണമാസ്റ്റര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. എ.പവിത്രന്‍ സ്വാഗതവും സി.ദിലീപ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment