കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ റിമാന്റില്‍ കഴിയുന്ന ടെന്നി ജോപ്പന്‍, ശാലു മേനോന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
പ്രത്യേക അന്വേഷണ സംഘത്തലവനായ അഡീഷണല്‍ ഡി.ജി.പിക്ക് മേല്‍നോട്ട ചുമതലയാെണന്നും ബന്ധപ്പെട്ട ഡിവൈ.എസ്.പിമാര്‍ക്കാണ് അന്വേഷണ ചുമതലയെന്നും അഡ്വക്കേറ്റ് ജനറല്‍ ബോധിപ്പിച്ചു.
ജോപ്പനെതിരായ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്നും എന്നാല്‍ ശാലു മേനോന് ജാമ്യം അനുവദിക്കരുതെന്നും എ.ജി ബോധിപ്പിച്ചു. ശാലു മേനോന് തട്ടിപ്പിലൂടെ ലഭിച്ച പണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും എ.ജി ബോധിപ്പിച്ചു.
പ്രമാദമായ കേസുകളില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും എ.ജി വാദിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar, Kochi, Shalu, Joppan

No comments:
Post a Comment