ഉദുമ: ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം. നടത്തുന്ന അപവാദപ്രചാരണം അവസാനിപ്പിക്കണമെന്ന് ഉദുമ മണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. വ്യക്തികള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് പകടത്തില്‍ കലാശിച്ചത്. രാഷ്ട്രീയമായ നേട്ടത്തിനുവേണ്ടി ഉപയോഗിക്കുന്നത് ശരിയല്ല. യഥാര്‍ഥപ്രതികളെ കണ്ടെത്തി ശിക്ഷിക്കുന്നതിനുപകരം രാഷ്ട്രീയവൈരത്തിന്റെ പേരില്‍ നിരപരാധികളെ പീഡിപ്പിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വാസു മാങ്ങാട് അധ്യക്ഷനായിരുന്നു. യോഗത്തില്‍ ഹക്കീം കുന്നില്‍, പി.ഭാസ്‌കരന്‍നായര്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, പി.പി.ശ്രീധരന്‍, കെ.പ്രഭാകരന്‍, ഗീതാകൃഷ്ണന്‍, വേണുഗോപാലന്‍ ടി.വി., സി.മാധവന്‍, അന്‍വര്‍ മാങ്ങാട്, ഗിരീഷ്‌നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News |
No comments:
Post a Comment