ഉദുമ: മാങ്ങാട്ടെ സി.പി.എം പ്രവര്ത്തകന് എം.ബി ബാലകൃഷ്ണനെ കുത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി.
കേസിലെ മുഖ്യ പ്രതിയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ മാങ്ങാട് ആര്യടുക്കം കോളനിയിലെ കുട്ടാപ്പി എന്ന് വിളിക്കുന്ന പ്രജിത്താണ് അന്വേഷണസംഘത്തിന് ആയുധം കാട്ടികൊടുത്തത്.
മീത്തല്‍ മാങ്ങാട് ചിദംബരം വായനശാലയ്ക്ക് സമീപമുളള പാലത്തിനടിയില്‍ നിന്നാണ് പ്രത്യേക തരം കത്തി കണ്ടെടുത്തത്.
ചൊവ്വാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം പ്രതിയുമായി തെളിവെടുപ്പിനായി എത്തിയത്.
മാങ്ങാട്, കൂളിക്കുന്ന് ആര്യടുക്കം കോളനി, തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിയെ
തിരുവോണ നാളില്‍ രാത്രി 9 മണിയോടെ ബന്ധുവിന്റെ മരണ വീട്ടില്‍ പോയി മോട്ടോര്‍ ബൈക്കില്‍ വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്ന ബാലകൃഷ്ണനെ ആര്യടുക്കം ബാര ഗവ.എല്‍പി സ്കൂളിനടുത്തുള്ള ഇടവഴിയില്‍ വെച്ച് പ്രജിത്ത് ഉള്‍പ്പെടെയുള്ള സംഘം തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment