ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പോലീസിന്റെ ഗുണ്ടാവേട്ട. 308 ഗുണ്ടകളെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍, കൊലപാതക സംഘാംഗങ്ങളാണ് അറസ്റ്റിലായത്. [www.malabarflash.com]
തുടര്‍ച്ചയായ കൊലപാതകങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തിലാണ് അറസ്റ്റ്. എറണാകുളം റേഞ്ച് ഐജി വിജയന്റെ നേതൃത്വത്തിലുള്ള ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് ആണ് അറസ്റ്റ് ചെയ്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment