മലപ്പുറം: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്രതിരിച്ചു. തീര്‍ഥാടകരുമായി ആദ്യവിമാനം ബുധനാഴ്ച രാവിലെ 9.05 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് യാത്രതിരിച്ചത്. കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഫ്ളാഗ് ഓഫ് ചെയ്തു. രണ്ടാം വിമാനം വൈകിട്ട് 4.05 നും യാത്രതിരിക്കും.
ഇരു വിമാനങ്ങളിലുമായി 600 പേരാണ് ബുധനാഴ്ച യാത്രയാകുന്നത്. കോഴിക്കോട് പാറനൂര്‍ വടക്കേപ്പുരയില്‍ അബൂബക്കറിന് ബാഡ്ജ് നല്കി സംസ്ഥാന ഹജ് കമ്മിറ്റി ചെയര്മാന് കോട്ടുമല ടി.എം. ബാപ്പു മുസല്യാര്‍ റജിസ്ട്രേഷന് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.
ക്യാംപിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും നിര്‍വഹിച്ചു.
വ്യാഴാഴ്ചയും രണ്ടു വിമാനങ്ങളിലായി രാവിലെ 9.05നും വൈകിട്ട് 4.05നും 300 വീതം തീര്‍ഥാടകര്‍ പുറപ്പെടും. അതേസമയം, ഹജ്ജ് വിമാനത്തിന്റെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതായും റിപ്പോര്‍ട്ടുണ്ട്

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment