കോഴിക്കോട്: കേരളത്തില്‍ മദ്യപാനികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവിടത്തെ പെണ്‍കുട്ടികള്‍ ബംഗാളികളെയും മറ്റു സംസ്ഥാനക്കാരേയും വിവാഹം കഴിക്കേണ്ടിവരുമെന്ന് ഒസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. കാലിക്കട്ട് സര്‍വകലാശാലാ യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു റസൂല്‍ പൂക്കുട്ടി.
അഞ്ചുവര്‍ഷം കൂടി കഴിഞ്ഞാല്‍ ഇവിടത്തെ പെണ്‍കുട്ടികള്‍ അന്യസംസ്ഥാന യുവാക്കളെ തേടിപ്പോകേണ്ടിവരും. പകല്‍ വെളിവോടുകൂടി നടക്കുന്ന മലയാളികള്‍ കുറഞ്ഞുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യത്തിന്റെ അമിതോപയോഗം മിക്ക നഗരങ്ങളിലും മലയാളി യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ പോലും സ്ഥാപന ഉടമകള്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rasul Pookutty, Kerala, Bangali

No comments:
Post a Comment