തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിലെ പ്രതി ഫയാസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദുബായില്‍ ഫയാസുമായി വേദി പങ്കിട്ടിട്ടില്ല. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ ഒരംഗത്തിന് ബന്ധമുണ്ടെന്ന കാര്യം താന്‍ അറിഞ്ഞിട്ടില്ല. ആരോപണമുണ്ടായ സാഹചര്യത്തില്‍ ഇക്കാര്യം പരിശോധിക്കും. ഊമക്കത്തിന്റെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കില്ല. ഇത് സര്‍ക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാമോയില്‍ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത് നിയമപരമായാണ്. കേസിനെ കുറിച്ച് സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Umman Chandi, Fayas, Gold
No comments:
Post a Comment