Latest News

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു

പരിയാരം: കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുപ്പം പുഴയില്‍ മുങ്ങിമരിച്ചു. കൊട്ടില ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി കുപ്പത്തെ എം.വി. മുസ്തഫ-റാഫിയ ദമ്പതിമാരുടെ മകന്‍ റായിഫ്(15) ആണ് മരിച്ചത്.

 പുഴയില്‍ കുളിക്കുന്നതിനിടെ ചെളിയില്‍ പൂണ്ടുപോകുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് നാലിനാണ് സംഭവം. സഹോദരങ്ങള്‍: ഷമീന്‍(ഖത്തര്‍), ഷെഫീര്‍, കുഞ്ഞഹമ്മദ് (അബുദാബി), റായിഫ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.