യാഹൂ, ബിങ്ങ് എന്നിവ തെളിച്ച വഴിയെ ഗൂഗിളും വരുന്നു. ഗൂഗിളും അവരുടെ ലോഗോയില്‍ മാറ്റം വരുത്തിയിരിക്കുന്നു. ലളിതമായ ഒരു ഫ്ലാറ്റ് രൂപകല്‍പ്പനയാണ് ഗൂഗിളും സ്വീകരിച്ചിരിക്കുന്നത്. യാഹൂ അവരുടെ ലോഗോ മാറ്റി ദിവസങ്ങള്‍ കഴിയും മുന്‍പേ തന്നെ ഗൂഗിളിന്റെയും പുതിയ ലോഗോ വന്നു. 2010ന് ശേഷം ഗൂഗിള്‍ ലോഗോയില്‍ വരുന്ന ഒരു വലിയ മാറ്റം ആണിത്.
ഗൂഗിള്‍ അവരുടെ സെര്‍ച്ച് വെബ്സൈറ്റിലെ നാവിഗേഷന്‍ മെനുവിനും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. പഴയ കറുത്ത നാവിഗേഷന്‍ ബാര്‍ മാറ്റി കുറഞ്ഞ ലിങ്കുകള്‍ മാത്രം ഉള്‍കൊള്ളിച്ചു പേജിന്റെ വലത് വശത്ത് മുകള്‍ഭാഗത്തേക്ക് മാറ്റിയിരിക്കുന്നു. ഈ പുതിയ നാവിഗേഷന്‍ മെനു ഗൂഗിളിന്റെ മറ്റ് ഉല്‍പ്പന്നങ്ങളിലും വരും എന്ന് ഗൂഗിള്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

No comments:
Post a Comment