മുക്കം: അമ്മാവന്റെ മയ്യിത്ത് നമസ്കാരത്തിനിടെ മരുമകന് കുഴഞ്ഞുവീണ്മരിച്ചു. കറുത്തപറമ്പ് പരേതനായ പി.സി. കുഞ്ഞോയി ഹാജിയുടെ മകന് പി.സി. അബൂബക്കര്‍ ഹാജി (56) ആണ് മരിച്ചത്. അമ്മാവന് പാറത്തോളില് ഇബ്രാഹിമിന്റെ മയ്യിത്ത് നമസ്കാരം എടവണ്ണപ്പാറ വെട്ടുപാറ ജുമാമസ്ജിദില്‍ ഞായറാഴ്ച രാവിലെ എട്ടിന് നടന്നുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്.
കറുത്തപറമ്പ് ദീനുല്‍ ഇസ്ലാം സുന്നി മഹല്ല് ജമാഅത്ത് കമ്മിറ്റിപ്രസിഡന്റും എസ്.വൈ.എസ്. യൂണിറ്റ് കമ്മിറ്റി ട്രഷററുമായിരുന്നു.
ഭാര്യ: സഫിയ (മാവൂര്‍ പാറമ്മല്‍). മക്കള്‍: ഫൗസിയ, ആബിദ, ഷബ്ന, ജസിയ, റസ്ന, ഹല്ലാ അബൂബക്കര്‍. മരുമക്കള്‍: ഇസ്മായില്‍ (ബാവാസ് എം.ടി. സ്റ്റോര്‍, മുക്കം), മുഹമ്മദ് റാഫി (ലാവണ്യ മെറ്റല്‍സ്, താമരശ്ശേരി). സഹോദരങ്ങള്‍: പരേതനായ പി.സി. അബ്ദുറഹിമാന് ഹാജി, പി.സി. മുഹമ്മദ് ഹാജി, പി.സി. അലി (യാത്രാ ട്രാവല്‍സ്, മുക്കം), പി.സി. ഉസ്മാന് (അല്‍ഹസ, ദമാം), ഖദീജ, ആയിശ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment