ആഘോഷ പരിപാടികള്‍ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് അഡ്വ. കെ രമേശ് അധ്യക്ഷത വഹിച്ചു. സെന്റര്‍ ഡയരക്ടര്‍ ബ്രദര്‍ ഡാനിയല്‍, നളിനി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ദേവസ്യ ആന്റണി സ്വാഗതവും, ക്ലബ്ബ് സെക്രട്ടറി ഇ കുര്യന്‍ നന്ദിയും പറഞ്ഞു.
സെന്ററിലെ അന്തേവാസി അനു സ്‌കറിയയുടെ മാവേലി വേഷം ശ്രദ്ധയാകര്‍ഷിച്ചു. വിജയികള്‍ക്ക് സമമാനദാനവും, വിപുലമായ ഓണസദ്യയും നടത്തി.
സെന്ററിലെ അന്തേവാസി അനു സ്‌കറിയയുടെ മാവേലി വേഷം ശ്രദ്ധയാകര്‍ഷിച്ചു. വിജയികള്‍ക്ക് സമമാനദാനവും, വിപുലമായ ഓണസദ്യയും നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment