Latest News

വാഹനാപകടം: കുവൈറ്റില്‍ മലയാളി നഴ്‌സ് മരിച്ചു

കുവൈത്ത് സിറ്റി: കുവൈറ്റിൽ മിനി ബസ് മറിഞ്ഞു നിലമ്പൂർ സ്വദേശിയായ നഴ്‌സ് മരിച്ചു. മുബാറക് അൽ കബീർ ആശുപത്രിയിലെ നഴ്‌സായ റോസമ്മ ജോസഫാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ജോലിക്കായി നഴ്‌സുമാരുമായി അബ്ബാസിയയിൽ നിന്നും പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. ടയർ ഊരിത്തെറിച്ചാണ് ബസ് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവറടക്കം ഒൻപതു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kuvait, Accident, Malayali Nurse, Nilambur, Rosamma J


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.