ചലച്ചിത്രതാരങ്ങളുടെ മക്കള്‍ സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ ആറ് താരപുത്രന്മാര്‍ ഒന്നിച്ച് ഒരു സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്നത് മലയാള സിനിമയില്‍ ആദ്യമാണ്.
സലീം ബാബ സംവിധാനം ചെയ്യുന്ന ഗുണ്ട ചിത്രത്തിലാണ് മലയാളത്തിലെ പ്രമുഖരുടെ മക്കള്‍ ചുവടുവെയ്ക്കുന്നത്. മലയാളത്തിന്റെ പ്രിയ ഹാസ്യതാരം കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പു, മച്ചാന്‍ വര്‍ഗീസിന്റെ മകന്‍ റോബിന്‍ മച്ചാന്‍, തിലകന്റെ മകന്‍ ഷിബു തിലകന്‍, സ്പടികം ജോര്‍ജിന്റെ മകന്‍ അജോ വര്‍ഗീസ്, സലീം ബാബയുടെ മകന്‍ ചെങ്കിസ്ഖാന്‍, മാഫിയാ ശശിയുടെ മകന്‍ സന്ദീപ് ശശി എന്നിവരാണ് ആ താരപുത്രന്മാര്‍.
കുതിരവട്ടം പപ്പുവിനെപ്പോലെ ഹാസ്യതാരമായിട്ടല്ല മകന്‍ എത്തുന്നത്. ഒരു ഗുണ്ടാ നേതാവായാണ് ബിനുവിന്റെ അരങ്ങേറ്റം. അജോവര്‍ഗീസ് പൊലീസായും ഷിബു തിലകന്‍ വില്ലനായും ഗുണ്ടയില്‍ എത്തുന്നു.
ടിനിടോം,സുനില്‍ സുഗത, സ്ഫടികം ജോര്‍ജ്, മാമുക്കോയ, സാജുകൊടിയന്‍ എന്നിവര്‍ സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വി.പി മുഹമ്മദാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie Artist, Son
No comments:
Post a Comment