കൊച്ചി: പറവൂർ പീഡനക്കേസിലെ ആറാം കേസിൽ ഒന്നാം പ്രതിയും ഇരയായ പെണ്‍കുട്ടിയുടെ പിതാവുമായ സുധീറിനെ ഏഴുവര്‍ഷം തടവിനു ആലുവ കോടതി ശിക്ഷിച്ചു. ഇടനിലക്കാരി ഖദീജയ്ക്കും ഏഴു വർഷം തടവും പെൺകുട്ടിയെ പീഡിപ്പിച്ച ആറാം പ്രതി ജവഹറിന് 10 വര്‍ഷവും തടവും വിധിച്ചു.
പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാമത്തെയാളും അഞ്ചാം പ്രതിയുമയ വിത്സൺ ഒളിവിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവു പീഡിപ്പിക്കുകയും 2009 ഡിസംബർ 31ന് എറണാകുളം പാലാരിവട്ടത്തെ ഫ്ലാറ്റിൽ വച്ച് പലർക്കായി കാഴ്ചവച്ചു എന്നാണ് കേസ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Paravur, Rape, Court
No comments:
Post a Comment