കുടുംബപശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങളേ ഇനി താന്‍ സീകരിക്കുകയുള്ളൂവെന്ന് സിനിമാതാരം റോമ. ചാപ്പാകുരിശില്‍ രമ്യ നമ്പീശന്‍ ചെയ്ത കഥാപാത്രം സ്വീകരിക്കാന്‍ ഓഫര്‍ വന്നെങ്കിലും ഒഴിവാക്കുകയായിരുന്നു. അത്തരമൊരു റോളില്‍ ആരാധകര്‍ തന്നെ സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നും റോമ പറഞ്ഞു.
സ്‌റ്റേജ് ഷോകളില്‍ പങ്കെടുക്കുന്നത് ആസ്വദിക്കുന്നുണ്ട്. ജനങ്ങളുടെ അഭിപ്രായം ഉടനടി അറിയാമെന്നും റോമ പറഞ്ഞു. മലബാറില്‍ നിന്നാണ് കൂടുതല്‍ പിന്തുണ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ കോഴിക്കോടന്‍ പശ്ചാത്തലത്തിലുള്ള ഒരു മുസ്‌ലിം യുവതിയുടെ കഥാപാത്രം ചെയ്യാന്‍ താത്പര്യമുണ്ടെന്നും റോമ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actress, Roma,
No comments:
Post a Comment