അഭിനേതാക്കളെല്ലാം പാട്ട് പാടി ഒരു കൈ നോക്കുന്ന കാലമാണ്. അങ്ങനെയാണ് നടന്‍ ജയാറാമും സിനിമയില്‍ പാട്ട് പാടി പരീക്ഷിക്കാന്‍ രംഗത്തു വന്നത്.
സുരേഷ് ഗോപി നായകനാകുന്ന സലാം കാശ്മീരിലൂടെയാണ് ജയറാം പിന്നണി ഗായകന്റെ വേഷമണിയുന്നത്. ചിത്രത്തില്‍ ജയറാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കണ്ണാടിപ്പുഴയിലെ മീനോടും കുളിരിലെ എന്ന ഗാനമാണ് ജയാറാം ആലപിച്ചിരിക്കുന്നത്. ശ്വേതാ മോഹനും ജയറാമിനൊപ്പം പാട്ട് പാടാനെത്തുന്നുണ്ട്.

റഫീക്ക് അഹമ്മദാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീത സംവിധാനം. ജോഷി, സേതു എന്നിവര്‍ ഒരുക്കുന്ന ചിത്രം മഹാസുബൈറാണ് നിര്‍മ്മിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actor, Jayaram, Movie, Song
No comments:
Post a Comment