യുവസംവിധായകന്‍ ബോബന്‍ സാമുവല്‍ ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാകും. കാശ്മീരിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ പ്രണയത്തിന് പ്രാമുഖ്യമുണ്ടാകുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംങ് കശ്മീരിലും ഡാര്‍ജിലിംങിലുമായി ഉടന്‍ തുടങ്ങും.
റോമന്‍സിന്റെ ഹിറ്റ് വിജയത്തിന് ശേഷമാണ് ബോബന്‍ സാമുവല്‍ മറ്റൊരു ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്നത്. കശ്മീരിലെ ഗ്രാമത്തില്‍ നായകന്‍ ഒരു മുസ്ലീം പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തീവ്രവാദവും മറ്റും ഉള്‍ക്കൊള്ളുന്ന ചിത്രം നല്ലൊരു സസ്‌പെന്‍സ് ത്രില്ലറായിരിക്കുമെന്നും ബോബന്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movies, Dileep, Entertaiment,

No comments:
Post a Comment