ചരിത്രാതീത കാലത്ത് ജീവിച്ചിരുന്ന ദിനോസര്‍ എന്ന ഭീകരജീവികളുടെ കഥയുമായെത്തിയ ജുറാസിക് പാര്‍ക്ക് എന്ന ഹോളിവുഡ് ചിത്രത്തിന്റെ നാലാം ഭാഗം ഒരുങ്ങുന്നു. ജുറാസിക് പാര്‍ക്ക് 4 പ്രേക്ഷകര്‍ക്കു മുമ്പില്‍ 2015 ല്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ജുറാസിക് വേള്‍ഡ് എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സാണ് ജുറാസിക് വേള്‍ഡ് നിര്‍മ്മിക്കുന്ന കാര്യം പുറത്തുവിട്ടിരിക്കുന്നത്. സ്റ്റീഫന്‍ സ്പില്‍ബെര്‍ഗാണ് ജുറാസിക് വേള്‍ഡിന്റെ നിര്‍മ്മാതാവ്.
ജുറാസിക് പാര്‍ക്ക് എന്ന ചിത്രത്തിന്റെ തുടക്കം സ്റ്റീഫന്‍ സ്പില്‍ബെര്‍ഗില്‍ നിന്നായിരുന്നു. ആദ്യ ചിത്രങ്ങളെല്ലാം സംവിധാനം ചെയ്തത് സ്പില്‍ബെര്‍ഗാണ്. എന്നാല്‍ 3ഡിയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകനായ കോളിന്‍ ട്രിവോറോയാണ്.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ജുറാസിക് പാര്‍ക്കിന്റെ മൂന്നാം ഭാഗം ഇറങ്ങിയത്. എന്നാല്‍ ലോക സിനിമാ ചരിത്രത്തില്‍ ഇപ്പോഴും ഇടമുള്ളത് 1993 ല്‍ ഇറങ്ങിയ ഒന്നാം ഭാഗത്തിനു തന്നെയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jurassic park 4, Hollywood movie

No comments:
Post a Comment