ആട് വിശിഷ്ടമായ ലക്ഷണമുള്ളതും അപൂര്‍വ ഇനത്തില്‍പ്പെട്ടതുമാണെന്ന് കച്ചവട മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു.
ആടിനെ ഇത്രയധികം വില കൊടുത്തുവാങ്ങിയത് ദുര്‍വ്യയമാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. 20 ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കി, ജോര്‍ദാന്‍, ലബനാന്‍ എന്നിവിടങ്ങളിലെ ടെന്റുകളില്‍ കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഇത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് ഒരാള്‍ പ്രതികരിച്ചു.
ദൈവകൃപയാല്‍ ലഭിക്കുന്ന പണം മറ്റുള്ള മനുഷ്യര്‍ക്ക് ഉപകാരപ്പെടുംവിധം ചെലവഴിക്കണമെന്ന് മറ്റൊരാള്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment