തിരുവനന്തപുരം: കൈരളി ടിവി ചെയർമാനായി നടൻ മമ്മൂട്ടിയെയും മാനേജിംഗ് ഡയറക്ടറായി ജോൺ ബ്രിട്ടാസിനെയും വാർഷിക ജനറൽ ബോഡിയോഗം തിരഞ്ഞെടുത്തു. സി.പി.എം. പാളയം ഏരിയാ സെക്രട്ടറി അഡ്വ.എ.എ.റഷീദ് ഒഴിച്ചുള്ളവരെയെല്ലാം വീണ്ടും ഡയറക്ടർമാരായി തിരഞ്ഞെടുത്തു. റഷീദ് വിരമിച്ചു എന്നതാണ് ഔദ്യോഗിക വിശദീകരണം.
പി.എ.സിദ്ധാർത്ഥമേനോൻ, പി.ടി.കുഞ്ഞുമുഹമ്മദ്, സി.കെ.കരുണാകരൻ, എ.വിജയരാഘവൻ, വി.കെ.മുഹമ്മദ് അഷ്റഫ്, എം.എം.മോനായി, ടി.ആർ.അജയൻ, എം.കെ.മൂസ എന്നിവരാണ് ഡയറക്ടർമാർ.
ഗൾഫ് മലയാളിക്കായി പുതിയ ചാനൽ ആരംഭിക്കുമെന്ന് ചെയർമാൻ മമ്മൂട്ടി അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment