Latest News

രണ്ട് മക്കളുടെ അമ്മയായ യുവതിക്ക് അന്‍പതുകാരന്റെ പ്രണയലേഖനം

പയ്യന്നൂര്‍: രണ്ട് മക്കളുടെ അമ്മയായ യുവതിക്ക് അന്‍പതുകാരന്റെ പ്രണയലേഖനം. പ്രണയലേഖനം കൊടുത്ത 50വയസുകാരനെ നാട്ടുകാര്‍ താക്കീത് ചെയ്തു. ചെറുപുഴയിലാണ് സംഭവം മക്കളുടെ മുടി മുറിക്കാന്‍ ബാര്‍ബര്‍ ഷോപ്പിലെത്തിയ യുവതിയോടാണ് അടുത്ത ഹോട്ടലിലെ ജീവനക്കാരനായ 50 കാരന് പ്രണയം തോന്നിയത്.

പ്രണയത്തിന്റെ തീവ്രത മുഴുവന്‍ കടലാസില്‍ പകര്‍ത്തിയ ഇയാള്‍ മറുപടിക്കായി ഫോണ്‍ നമ്പറും ചേര്‍ത്തിട്ടുണ്ട്. യുവതി നാട്ടുകാരെ വിവരമറിയിച്ചപ്പോള്‍ മധ്യവയസ്‌ക്കനായ കാമുകന്‍
മുങ്ങി. ഇയാളെ തേടിപിടിച്ച നാട്ടുകാര്‍ താക്കീത് ചെയ്ത് വിടുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Payyannur, Love Letter

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.